
പ്രസവാനന്തര പരിചരണത്തിനെത്തിയ മലയാളി യുവതി യുകെയിൽ മരിച്ചു
യുകെയിലെ ബ്രിസ്റ്റോളിൽ മകളുടെ പ്രസവാനന്തര പരിചരണത്തിനായി എത്തിയ കോട്ടയം സ്വദേശിനി മേഴ്സി സിറിയക് (58) ബാത്ത്റൂമിൽ തെന്നിവീണ് മരിച്ചു.
മകൾക്ക് സഹായമാകാനെത്തിയ മേഴ്സിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി.
THINCK SHOTS https://thinck.org/shots






