
മകളെ ഇന്ത്യയിലേക്ക് കടത്തി; കുഞ്ഞിനോട് സംസാരിപ്പിക്കാമെന്ന് വ്യാജേന വിളിച്ചുവരുത്തി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
മകളെ ഇന്ത്യയിലേക്ക് കടത്തി; കുഞ്ഞിനോട് സംസാരിപ്പിക്കാമെന്ന് വ്യാജേന വിളിച്ചുവരുത്തി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി! ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെ ഇന്ത്യൻ വംശജൻ അമേരിക്കൻ പോലീസിന്റെ പിടിയിൽ. അമേരിക്കയിലെ വിസ്കോൺസിനിൽ പ്രവാസി സമൂഹത്തെ നടുക്കിയ ക്രൂര കൊലപാതകം. പുതിയ പങ്കാളിയെ ഉപേക്ഷിച്ച് തന്നോടൊപ്പം മടങ്ങിവരണമെന്ന ആവശ്യം നിരസിച്ച ഭാര്യയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ 31-കാരനായ ഇന്ത്യൻ വംശജൻ അങ്കൂർ പട്ടേൽ ഷിക്കാഗോ വിമാനത്താവളത്തിൽ വെച്ച് പോലീസിന്റെ പിടിയിലായി.
THINCK SHOTS https://thinck.org/shots






