THINCK
മസ്‌കറ്റിൽ നിര്യാതനായ അബ്ദുൽ മജീദിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മസ്‌കറ്റിൽ നിര്യാതനായ അബ്ദുൽ മജീദിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മസ്‌കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കരൂപ്പടന്ന സ്വദേശി അബ്ദുൽ മജീദിന്റെ മൃതദേഹം നാളെ (നവംബർ 8) നാട്ടിലെത്തിക്കും.

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന ഹാജിപ്പള്ളിക്ക് സമീപം താമസിക്കുന്ന ചുണ്ടേക്കാട്ട് അബ്ദുൽ മജീദ്, പരേതനായ ചുണ്ടേക്കാട്ട് അബ്ദുൽ ഖാദറിന്റെ മകനാണ്.

മൃതദേഹം വെള്ളാങ്ങല്ലൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →