
മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ ചുമത്തി ന്യൂ മെക്സിക്കോ കോടതി.
ഉപയോക്താക്കളുടെ ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചതിന് മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ ചുമത്തി ന്യൂ മെക്സിക്കോ കോടതി.
അനുമതിയില്ലാതെ ഫേസ്ബുക്ക് വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക ശേഖരിച്ച വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ 4.3 കോടിയിലേറെ ലംഘനങ്ങൾ ജൂറി കണ്ടെത്തി.
അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു.
THINCK SHOTS https://thinck.org/shots






