THINCK
മെസ്സേജിങ് ആപ്പുകൾക്ക് സിം ബൈൻഡിങ് നിയന്ത്രണം:

മെസ്സേജിങ് ആപ്പുകൾക്ക് സിം ബൈൻഡിങ് നിയന്ത്രണം:

സൈബർ തട്ടിപ്പുകൾ തടയുന്നതിനായി വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസ്സേജിങ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ സിം ബൈൻഡിങ് നിയന്ത്രണം ഏർപ്പെടുത്തുന്നു.

രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ സജീവമായി ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ.

2027 ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും. കമ്പനികൾക്ക് 2026 ഡിസംബർ 31 വരെ ഇതിനുള്ള സാങ്കേതിക മാറ്റങ്ങൾ വരുത്താൻ സമയം അനുവദിച്ചിട്ടുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →