THINCK
വീണ്ടും കലാലയ സ്മരണകൾ പുതുക്കി അക്കാഫ് ക്യാമ്പസ് ഓണം

വീണ്ടും കലാലയ സ്മരണകൾ പുതുക്കി അക്കാഫ് ക്യാമ്പസ് ഓണം

വീണ്ടും കലാലയ സ്മരണകൾ പുതുക്കി അക്കാഫ് ക്യാമ്പസ് ഓണം. 80’s RETRO തീമിൽ നടന്ന ആഘോഷം പഴയ ക്യാമ്പസ് ജീവിതത്തിന്റെ ഓർമ്മകൾക്ക് നിറം പകർന്നു. വിവിധ കോളജ് അലുമ്നി കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ യു.എ.ഇയിലെ വലിയ ക്യാമ്പസ് ഉത്സവങ്ങളിലൊന്നായി പരിപാടി ശ്രദ്ധ നേടി. ബിജു കുമാർ ,ഐസക്ക് പട്ടാണിപ്പറമ്പിൽ , ജൂബി കുരുവിള , മിഥുൻ രമേഷ് , ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ആഘോഷം സംഗീതവും സൗഹൃദവും ഓണസദ്യയും ചേർന്ന ഉത്സവമായി.

AKCAF Campus Onam brought back college memories with an 80s retro celebration in the UAE.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും