
AKG Centre ഭൂമി അളക്കാൻ നടപടി
തിരുവനന്തപുരം എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും പഴയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസും സ്ഥിതിചെയ്യുന്ന ഭൂമി ഒക്ടോബർ 6ന് രാവിലെ 10ന് റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവിനെ തുടർന്നാണ് നടപടി. 1977ൽ 15 സെന്റ് ഭൂമി അനുവദിച്ചിരുന്നെങ്കിലും 50 സെന്റിലധികം കൈയേറിയെന്ന ആരോപണമാണ് ഹർജിയിൽ.
Kerala will survey the land housing the AKG Centre following a High Court order on allegations of excess land occupation.
THINCK SHOTS https://thinck.org/shots






