
ചക്കുവള്ളി ഷിഹാബ് ഭവനത്തിൽ അലിയാർ കുട്ടി (75) നിര്യാതനായി.
ചക്കുവള്ളി ഷിഹാബ് ഭവനത്തിൽ അലിയാർ കുട്ടി (75) നിര്യാതനായി. ഭാര്യ ലൈലാബീവി. മക്കൾ ഷഹുബാനത്ത്, സജീറ, സിറാജ്, ഷിഹാബ്. സജാദ്, നൗഫി സിറാജ്, നൗഫി ഷിഹാബ് എന്നിവർ മരുമക്കൾ. പെരുങ്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.
Aliyar Kutty, 75, of Shihab Bhavan, Chakkuvalli, has passed away; burial was held at Perungulam Juma Masjid cemetery.
#Condolences #Obituary #KeralaNews
THINCK SHOTS https://thinck.org/shots






