THINCK
സാംസ്‌കാരിക ഹരിത കർമ്മസേന

സാംസ്‌കാരിക ഹരിത കർമ്മസേന

കേരളത്തിൽ ഒരു ‘സാംസ്‌കാരിക ഹരിത കർമ്മസേന’ രൂപീകരിക്കേണ്ട സമയം എത്തിയെന്ന് എഴുത്തുകാരൻ അമ്മാർ കീഴുപറമ്പ്. സമൂഹത്തിൽ വളരുന്ന അസഹിഷ്ണുത, വിദ്വേഷപ്രചാരം, സാംസ്‌കാരിക മലിനീകരണം എന്നിവയെ പ്രതിരോധിക്കാൻ ബോധവൽക്കരണവും സൃഷ്ടിപരമായ ഇടപെടലുകളും ശക്തമാക്കുന്ന കൂട്ടായ്മ ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

#AmmarKizhuparamb #Culture #Kerala #SocialAwareness #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →