
അമേരിക്കയിൽ മുൻഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ
അമേരിക്കയിൽ മുൻഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 31കാരനായ അങ്കൂർ പട്ടേലിനെ ചിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തർക്കവും മുൻഭാര്യയുടെ പുതിയ ബന്ധത്തെച്ചൊല്ലിയ കലഹവുമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Indian-origin man Ankur Patel was arrested at Chicago O’Hare while allegedly trying to flee to India after killing his ex-wife.
THINCK SHOTS https://thinck.org/shots






