THINCK
ജിഎസ്ടി ഓഫീസിലെ മൊഴിയെടുപ്പിൽ പുതിയ വൈരുധ്യം:

ജിഎസ്ടി ഓഫീസിലെ മൊഴിയെടുപ്പിൽ പുതിയ വൈരുധ്യം:

കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലെ മൊഴിയെടുപ്പിൽ പുതിയ വൈരുധ്യം. മൂന്നരയ്ക്കുള്ള ട്രെയിനിൽ പോകണമെന്ന് ആന്റോ അഗസ്റ്റിൻ ആവശ്യപ്പെട്ടതിനാലാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതെന്ന് രേഖ. എന്നാൽ ഓഫീസിൽ നിന്ന് അദ്ദേഹം പുറപ്പെട്ടത് വൈകിട്ട് 4.32ന് കാറിലാണെന്നാണ് റിപ്പോർട്ട്. മൊഴിയെടുപ്പ് അവസാനിപ്പിച്ച സാഹചര്യവും ഉദ്യോഗസ്ഥരുടെ നടപടിയും അന്വേഷണത്തിൽ പരിശോധിക്കപ്പെടുന്നു.

Records reportedly show Anto Augustine cited a 3:30 train to end questioning, but left the GST office by car at 4:32 PM.

#THINCKSHOTS #AntoAu

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും