THINCK
വീടൊരു ബാർ

വീടൊരു ബാർ

വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ വീട് ദുരന്തനിവാരണ ചട്ടങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് എക്സൈസ്. മൂന്ന് നിലയും 10 മീറ്റർ ഉയരവും മാത്രമേ അനുവദിക്കൂ എന്നിരിക്കെ കെട്ടിടം നാല് നിലകളിലായി അതിലധികം ഉയരത്തിലാണെന്നാണ് കണ്ടെത്തൽ. 2022ൽ ഹോംസ്റ്റേ/ടൂറിസ്റ്റ് ഹോമായി മാറ്റാൻ നൽകിയ അപേക്ഷയും പഞ്ചായത്ത് തള്ളിയിരുന്നു. വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താനായിരുന്നു പദ്ധതിയെന്ന സംശയവും എക്സൈസ് കസ്റ്റഡി അപേക്ഷയിൽ ഉന്നയിച്ചു.

#AntoAugustine #Wayanad #Excise #LiquorCase #ReporterTV #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും