THINCK
വൈനിൽ സ്പിരിറ്റ്

വൈനിൽ സ്പിരിറ്റ്

വീട്ടിലേക്ക് ആളുകളെ ഗസ്റ്റായി ക്ഷണിക്കുകയും സ്ത്രീകൾക്ക് ഓഫർ ചെയ്യുന്ന വൈനിൽ സ്പിരിറ്റ് കലർത്തി അവരെ ബോധം കെടുത്തുകയുമായിരുന്നു ആന്റോയുടെ സ്ഥിരം പരിപാടി . സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും ഈ പാർട്ടികളിൽ പെട്ടു പോയിട്ടുണ്ട് , അവരുടെയൊക്കെ വിഡിയോകളും ആന്റോ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . ആന്റോയുടെ അറസ്റ്റിനു പിന്നാലെ ഒട്ടനവധി സ്ത്രീകൾ നെട്ടോട്ടത്തിലാണ് .

#AntoAugustine #ReporterTV #LiquorCase #Wayanad #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും