THINCK
ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി.

ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി.

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം പിടികൂടിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. . മൊഴിയെടുക്കാൻ എക്സൈസ് സംഘം പലതവണ വീട്ടിലെത്തിയെങ്കിലും ലില്ലി ജോസിനെ കണ്ടെത്താനായില്ല.

Anto Augustine’s mother-in-law was denied anticipatory bail in the illegal liquor case; the court ordered prior notice if she is later named an accused.

#Wayanad #KeralaNews #LiquorCase

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →