THINCK
കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശി ആഷിഖാണ് മരിച്ചത്. അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ ആഷിഖിനെ രണ്ടു ദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. കാറിനുള്ളിൽ കത്തിക്കരിഞ്ഞ വസ്തുവും കണ്ടെത്തി. Medical student Aashiq was found dead inside a parked car in Thiruvananthapuram; police are investigating.

#Thiruvananthapuram #KeralaNews #PoliceInvestigation

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →