
ഓസ്‌ട്രേലിയയിൽ വനിതകളെ മസാജിനിടെ ലൈംഗികമായി സ്പർശിച്ച കേസിൽ
ഓസ്‌ട്രേലിയയിൽ വനിതകളെ മസാജിനിടെ ലൈംഗികമായി സ്പർശിച്ച കേസിൽ മലയാളിയായ ടോമി മാത്യുവിന് അഞ്ച് മാസം തടവ്. വിക്ടോറിയയിലെ മിൽഡുറയിൽ ട്രെയിനീ മസാജ് തെറാപ്പിസ്റ്റായിരിക്കെ 2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രണ്ട് സ്ത്രീകൾ നൽകിയ പരാതിയിലാണ് ശിക്ഷ. നിർത്താൻ ആവശ്യപ്പെട്ടിട്ടും മോശമായി സ്പർശിച്ചതായി പരാതിക്കാർ പറഞ്ഞു.
Malayali massage therapist Tommy Mathew has been jailed for five months in Australia after two women accused him of sexual assault during massage sessions.
#Australia #TommyMathew #CrimeNews
THINCK SHOTS https://thinck.org/shots






