
അരുൺകുമാറും ആന്റോയും കന്നിമാസത്തിലെ നായ്ക്കളെപ്പോലെ കുരയ്ക്കുന്നു: ടോം ജോസ്
കന്നിമാസത്തിൽ നായ്ക്കളുടെ പ്രചനനകാലമാണ് . റിപ്പോർട്ടർ ചാനലിലെ അരുൺകുമാർ ആരോപണങ്ങൾ വെച്ചുവിളമ്പി തുടങ്ങിയിട്ട് അതും 53 ആരോപണങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയിട്ട് . എന്റെ കയ്യിൽ നിന്നും പണം വാങ്ങി എനിക്ക് തന്നെ അവാർഡ് തന്ന അരുൺകുമാറും ആന്റോയും നൂറ് കോടി രൂപ മെസിയെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നു . എന്റെ പരസ്യം എടുക്കുമ്പോൾ കേസൊന്നും ബാധിക്കാറില്ലേ ? . കന്നിമാസത്തിലെ നായ്ക്കളുടെ കുരയാണ് ഇപ്പോൾ റിപ്പോർട്ടറിലെ അരുണും ആന്റോയും നടത്തുന്നത് എന്നാണ് ജെയിൻ ഡീംഡ് യുണിവേസിറ്റിയുടെ ടോം ജോസ് പറയുന്നത്
THINCK SHOTS https://thinck.org/shots






