
ആഴിക്കലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
ആഴിക്കലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
ആഴിക്കൽ കടലോരത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കരുനാഗപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
#Azhikkal #Karunagappally #Kollam #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots







