THINCK
വോട്ട് ചോരി സമരങ്ങളെ ഭയന്ന് ഇന്ത്യയിൽ 'ബിറ്റ് ചാറ്റ്' നിരോധിച്ചു

വോട്ട് ചോരി സമരങ്ങളെ ഭയന്ന് ഇന്ത്യയിൽ 'ബിറ്റ് ചാറ്റ്' നിരോധിച്ചു

ഇന്റർനെറ്റില്ലാതെയും സമീപത്തുള്ളവരുമായി സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ‘Bitchat’ മെസേജിങ് ആപ്പിന് ഇന്ത്യയിൽ വിലക്ക്. ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മൊബൈൽ ഡാറ്റയോ വൈഫൈയോ ആവശ്യമില്ല. എന്നാൽ ഉപയോക്തൃ തിരിച്ചറിയൽ, സന്ദേശങ്ങളുടെ ഉറവിടം, നിയമാനുസൃത നിരീക്ഷണം എന്നിവയിൽ ആശങ്ക ഉയർന്നതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ട്. സിജേപി , കോൺഗ്രസ്സ് പ്രതിഷേധങ്ങളെ ഭയന്നാണ് ഈ നിരോധനം

India has banned the offline messaging app Bitchat, which uses Bluetooth mesh networks

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →