THINCK
ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി പത്മജ വേണുഗോപാൽ അറിയിച്ചു. രാജിക്കത്ത് പാർട്ടി പ്രസിഡന്റിന് അയച്ചതായും അവർ വ്യക്തമാക്കി.

രാഷ്ട്രീയ ചർച്ചകൾക്കും കുറ്റപ്പെടുത്തലുകൾക്കും അപ്പുറം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പത്മജ പറഞ്ഞു. തന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ‘വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഞാനില്ല’ എന്ന നിലപാടോടെയാണ് ഈ പ്രഖ്യാപനമെന്നും അവർ കൂട്ടിച്ചേർത്തു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →