
യുകെയിൽ അന്തരിച്ച ആലപ്പുഴ സ്വദേശിനി ആൻസി തോമസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം
യുകെയിലെ വെയിൽസിൽ മക്കളോടൊപ്പം കഴിയാനെത്തിയ ആലപ്പുഴ സ്വദേശിനി ആൻസി തോമസ് (64) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
രണ്ടുമാസം മുൻപാണ് ഭർത്താവിനൊപ്പം ആൻസി യുകെയിലെത്തിയത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയ്ക്കിടയിലും ആൻസിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത് മനുഷ്യത്വത്തിന്റെ മഹത്തായ മാതൃകയായി.
THINCK SHOTS https://thinck.org/shots






