
‘OM’ നവംബർ 20 ന് തിയേറ്ററുകളിൽ
പ്രേക്ഷകർ കാത്തിരിക്കുന്ന ‘OM’ എന്ന സിനിമ നവംബർ 20 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സിനിമയുടെ റിലീസിനായി ഇനി രണ്ട് ദിവസം മാത്രം ബാക്കി. ആരാധകർ വലിയ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
THINCK SHOTS https://thinck.org/shots






