
ഇൻമെക് ഇന്ത്യൻ വ്യവസായ പദ്ധതികളിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കുന്നു
ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (INMECC) ഇന്ത്യൻ വ്യവസായ പദ്ധതികളിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പ്രചാരണം ആരംഭിക്കുന്നു.
നവംബർ അവസാനത്തോടെ ദുബായിൽ വെച്ച് ആരംഭിക്കുന്ന ക്യാമ്പെയ്ന് ഡോ. പി. മുഹമ്മദ് അലി ഗാൽഫാർ നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട വ്യവസായ പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കും.
ഡോ. പി. മുഹമ്മദ് അലി ഗാൽഫാർ, ജെയിംസ് മാത്യു, ഡോ. സിദ്ദിഖ് അഹമ്മദ്, മുഹമ്മദ് റാഫി, ലൈജു കരോത്തുകുഴി തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
THINCK SHOTS https://thinck.org/shots






