THINCK
മംമ്ത മോഹൻദാസ് നിർമ്മിക്കുന്ന ‘കാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മംമ്ത മോഹൻദാസ് നിർമ്മിക്കുന്ന ‘കാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നടി മംമ്ത മോഹൻദാസും രാജ് സക്കറിയാസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ‘കാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെലിബ്സ് ആൻഡ് റെഡ് കാർപെറ്റ് പ്രൊഡക്ഷൻസും മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസും ചേർന്നാണ് ഒരുക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →