THINCK
ബ്ലെസി

ബ്ലെസി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംവിധായകൻ ബ്ലെസിയെ നിയമിക്കാൻ ധാരണയായതായി റിപ്പോർട്ട്. മലയാള സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തുമായി ശ്രദ്ധേയനായ ബ്ലെസിയെ അക്കാദമിയുടെ അമരത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

#Blessy #KeralaChalachitraAcademy #MalayalamCinema #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →