THINCK
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തും

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തും

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നോർക്കയുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. അഞ്ജനയുടെ സംസ്കാരം തിങ്കളാഴ്ച വൈകിട്ടും ആൻ മേരിയുടെ സംസ്കാരം ചൊവ്വാഴ്ചയും നടക്കും.

#AnjanaHari #AnnMaryMathew #California #USNews #PravasiNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും