
മുൻ സർക്കാരിനെതിരെ മന്ത്രി ജനീഷ്
മെസി തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി മുൻ എൽഡിഎഫ് സർക്കാരിന്റെ നടപടികളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മന്ത്രി ഒ.ജെ. ജനീഷ്. അതിനാൽ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. മെസി പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എസ്‌ഐടി അന്വേഷണം തുടരുകയാണ്; റിപ്പോർട്ടർ ടിവി ഓഫിസിലും ആന്റോ അഗസ്റ്റിന്റെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
#OJJaneesh #AntoAugustine #MessiCase #LDF #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots






