THINCK
ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് പ്രമുഖ ശ്വേത രഘുരാമൻ അന്തരിച്ചു

ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് പ്രമുഖ ശ്വേത രഘുരാമൻ അന്തരിച്ചു

ഖത്തറിലെ ടോസ്റ്റ്മാസ്റ്റേഴ്‌സ് വേദികളിലെ സജീവ സാന്നിധ്യവും മെറ്റ്‌ലൈഫ് ജീവനക്കാരിയുമായ ശ്വേത രഘുരാമൻ (31) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മികച്ച പ്രഭാഷകയും ഓഡിറ്റ്–റിസ്ക് വിദഗ്ധയുമായ ശ്വേത, ടോസ്റ്റ്മാസ്റ്റേഴ്‌സ് ഡിസ്ട്രിക്റ്റ് 116-ലെ ഏറ്റവും പ്രായം കുറഞ്ഞ ‘Distinguished Toastmaster’ പദവി നേടിയിരുന്നു. World Speech Day Qatar 2026ന്റെ ഇവന്റ് ഡയറക്ടറായും പ്രവർത്തിച്ചുവരികയായിരുന്നു.

#SwethaRaghuraman #Qatar #Toastmasters #MetLife #PravasiNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും