THINCK
കാറ്ററിംഗ് ഉടമ പിടിയിൽ

കാറ്ററിംഗ് ഉടമ പിടിയിൽ

വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കാറ്ററിംഗ് ഉടമ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ പണം വാങ്ങിയ ശേഷം വിവാഹദിവസം ഭക്ഷണം എത്തിക്കാതെ മുങ്ങിയെന്നാണ് പരാതി. മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ മേഖലകളിലെ കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

#CateringFraud #Kottayam #Kanjirappally #VishnuMohan #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്വടക്കാഞ്ചേരിയിൽ ഡ്രൈവറെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി;

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും