
ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാർ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നആരോപണവുമായി മുൻ ജഡ്ജി കെ. ചന്ദ്രു.
ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാർ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കെ. ചന്ദ്രു. കൊളീജിയം സംവിധാനം നിലനിൽക്കുമ്പോഴും സുപ്രീംകോടതി–ഹൈക്കോടതി നിയമനങ്ങളിൽ കേന്ദ്രത്തിന് നിർണായക സ്വാധീനം ഉണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മുരളീധറും വിമർശനത്തെ പിന്തുണച്ച്, Former judges K. Chandru and S. Muralidhar have raised serious concerns over alleged central government influence in higher-judiciary appointments.
THINCK SHOTS https://thinck.org/shots






