
ചാലക്കുടിയിൽ കാറിൽ:
ചാലക്കുടി ദേശീയപാത സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽ സംശയാസ്പദ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വൈദികനെയും യുവതിയെയും പൊലീസ് ചോദ്യം ചെയ്തു. എറണാകുളം ഉദയംപേരൂർ സ്വദേശിയായ 34കാരനായ വൈദികനും ആലുവ കിഴക്കമ്പലം സ്വദേശിനിയായ യുവതിയുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
Police questioned a priest and a woman after locals reported suspicious activity inside a parked car in Chalakudy.
#THINCKSHOTS #Chalakudy #KeralaPolice #ThrissurNews
THINCK SHOTS https://thinck.org/shots






