
ചാലക്കുടിയിൽ 22കാരിയായ എമിൽഡയെ ഭർതൃഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ചികിത്സയ്ക്കിടെ മരിച്ചു.
ചാലക്കുടിയിൽ 22കാരിയായ എമിൽഡയെ ഭർതൃഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ചികിത്സയ്ക്കിടെ മരിച്ചു. പരിയാരം സ്വദേശിനിയായ എമിൽഡയെ ഒക്ടോബർ 6ന് ഭർത്താവ് അഫ്സലിന്റെ വീട്ടിൽ നിന്നാണ് ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. രണ്ടുവർഷം മുൻപായിരുന്നു വിവാഹം.ഭർത്താവ് അഫ്സലിനെ പൊലീസ് ചോദ്യം ചെയ്യുന്നു.
A 22-year-old woman, Emilda, died after being found unconscious at her husband’s home in Chalakudy; police have registered an unnatural-death case and are questioning her husband.
THINCK SHOTS https://thinck.org/shots






