THINCK
ചലോ ഡൽഹി – ജനാധിപത്യത്തിനായുള്ള മാർച്ച് പ്രഖ്യാപിച്ച് രാഹുൽ

ചലോ ഡൽഹി – ജനാധിപത്യത്തിനായുള്ള മാർച്ച് പ്രഖ്യാപിച്ച് രാഹുൽ

‘ചലോ ഡൽഹി – മാർച്ച് ഫോർ ഡെമോക്രസി’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിലെ SIR നടപടികൾ നിർത്തിവയ്ക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സുപ്രീംകോടതിയിലേക്ക് നടക്കുന്ന മാർച്ചിൽ യുവാക്കളും പ്രതിപക്ഷ പാർട്ടികളും സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു. Rahul Gandhi has announced a “Chalo Delhi – March for Democracy” to the Supreme Court, demanding a halt to SIR and the resignation of CEC Gyanesh Kumar.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →