THINCK
മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്പ് ഹൗസിൽ സന്ദർശനം

മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്പ് ഹൗസിൽ സന്ദർശനം

കണ്ണൂർ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ്പ് അലക്സ് വടക്കുംതലയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വിവിധ സാമൂഹിക വിഷയങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി സൂചന. പയ്യന്നൂരിലെ ഔദ്യോഗിക പരിപാടികൾക്കായി കണ്ണൂരിലെത്തിയതിനിടെയായിരുന്നു സന്ദർശനം.

Kerala Chief Minister V.D. Satheesan visited the Kannur Bishop’s House and met Bishop Alex Vadakumthala.

#VDSatheesan #Kannur #BishopHouse #AlexVadakumthala #KeralaNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →