THINCK
കോൺഗ്രസിൽ വലിയ സംഘടനാ അഴിച്ചുപണിക്ക് നീക്കം

കോൺഗ്രസിൽ വലിയ സംഘടനാ അഴിച്ചുപണിക്ക് നീക്കം

2029 ലോക്സഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നിൽകണ്ട് കോൺഗ്രസിൽ വലിയ സംഘടനാ അഴിച്ചുപണിക്ക് നീക്കം. എഐസിസി സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്ന ഏകദേശം 130 നേതാക്കളുമായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ അഭിമുഖം നടത്തി. നിലവിലെ 64 എഐസിസി സെക്രട്ടറിമാരുടെ പ്രവർത്തനവും പ്രത്യേകം വിലയിരുത്തി. ഏകദേശം പകുതിയോളം സെക്രട്ടറി സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

#Congress #RahulGandhi #PriyankaGandhi #AICC #KCVenugopal #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്മെസി കേസ്:

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും