THINCK
മെസി കേസ്:

മെസി കേസ്:

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിൽ ചില രേഖകൾ നശിപ്പിച്ചിരിക്കാമെന്ന സംശയവുമായി എസ്‌ഐടി. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും ഫയലുകളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. റിപ്പോർട്ടർ ടിവി ഓഫിസിൽ നിന്ന് 6,300 ഡോളർ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു. കേസിന്റെ എഫ്‌ഐആർ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും PMLA പ്രകാരമുള്ള നടപടികൾ പരിഗണനയിലാണെന്നും റിപ്പോർട്ട്.

#MessiCase #AntoAugustine #ReporterTV #SIT #ED #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്മുട്ടിൽ മരം മുറി പ്രതി ആന്റോ അറസ്റ്റിൽ

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും