THINCK
മുട്ടിൽ മരം മുറി പ്രതി ആന്റോ അറസ്റ്റിൽ

മുട്ടിൽ മരം മുറി പ്രതി ആന്റോ അറസ്റ്റിൽ

അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. “താൻ മദ്യപിക്കുന്ന ആളല്ല, മദ്യം വീട്ടിലെത്തിയത് എങ്ങനെയെന്ന് അറിയില്ല” എന്നാണ് ആന്റോയുടെ പ്രതികരണം.

#AntoAugustine #ReporterTV #Excise #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്നഗ്മയെ കൊലപ്പെടുത്തി;

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും