THINCK
Gen Z

Gen Z

യുവതലമുറയായ Gen Zയെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാൻ പ്രത്യേക നീക്കങ്ങളുമായി സിപിഎം. വിശാല സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളിലൂടെ പുതിയ തലമുറയുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അവരെ സജീവമാക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

#CPIM #GenZ #SFI #KeralaPolitics #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →