THINCK
‘ജയിലർ 2’ ചിത്രത്തിൽ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ രാജേഷ് മാധവന്റെ ഭാര്യ ദീപ്തി കാരാട്ട്.

‘ജയിലർ 2’ ചിത്രത്തിൽ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ രാജേഷ് മാധവന്റെ ഭാര്യ ദീപ്തി കാരാട്ട്.

‘ജയിലർ 2’ ചിത്രത്തിൽ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ രാജേഷ് മാധവന്റെ ഭാര്യ ദീപ്തി കാരാട്ട്. സത്യം പറഞ്ഞാൽ, രാജേഷിന്റെ പങ്കാളിയായതുകൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായാണ് ഈ അനുഭവത്തെ കാണുന്നതെന്ന് ദീപ്തി കുറിച്ചു. ചിത്രത്തിന്റെ സെറ്റിൽ രജനികാന്തിനെ നേരിൽ കാണാനായത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നെന്നും സ്വപ്നസാഫല്യമായി തോന്നിയെന്നും അവർ പങ്കുവച്ചു.

Deepti Karat celebrates husband Rajesh Madhavan’s ‘Jailer 2’ opportunity, calling the experience a dream come true

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →