
സി.ജെ.പി പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു
ഒക്ടോബർ 10ന് ഡൽഹിയിൽ സി.ജെ.പി നടത്താനിരിക്കുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതായി ജോയിന്റ് പൊലീസ് കമ്മീഷണർ നുപൂർ പ്രസാദ്. മുൻ പ്രതിഷേധത്തിൽ നിയമലംഘനം ഉണ്ടായിരുന്നുവെന്നും ഇത്തവണ ഭാരതീയ ന്യായ സംഹിത സെക്ഷൻ 163 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. Delhi Police says permission has been denied for the CJP protest on October 10 and warns of action against any violation of restrictions.
#CJP #DelhiPolice #JantarMantar
THINCK SHOTS https://thinck.org/shots






