THINCK
“ഡൽഹി പൊലീസ്, ഭക്ഷണം കൊടുക്കൂ… ലഞ്ച് ടൈമായി!”

“ഡൽഹി പൊലീസ്, ഭക്ഷണം കൊടുക്കൂ… ലഞ്ച് ടൈമായി!”

ഡൽഹി സമരത്തിനിടെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള പ്രതിഷേധക്കാരുടെ പരിഹാസം വൈറൽ: “ഡൽഹി പൊലീസ്, ഭക്ഷണം കൊടുക്കൂ… ലഞ്ച് ടൈമായി!” കസ്റ്റഡിയിലും തമാശ കൈവിടാത്ത പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

Detained protesters joke with Delhi Police: “Feed us, it’s lunchtime!” — a lighter moment amid the Jantar Mantar protest.

#DelhiPolice #JantarMantar #Protest #CJP #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →