
അസൂയ
ലണ്ടനിൽ നടൻ അജിത് കുമാറിന്റെ കാർ റേസ് കാണാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയിനെതിരെ ഡിഎംകെ വിമർശനം ശക്തമാക്കി. നിക്ഷേപ സമാഹരണത്തിനായുള്ള ഔദ്യോഗിക യാത്രയ്ക്കിടെ സുഹൃത്തിന്റെ റേസ് കാണാനാണ് പോയതെന്നായിരുന്നു ആരോപണം. എന്നാൽ ഔദ്യോഗിക യാത്രയ്ക്കിടെ സുഹൃത്തിനെ കാണുന്നതിൽ തെറ്റില്ലെന്നും വിമർശനം അസൂയ മൂലമാണെന്നും ഭരണകക്ഷിയായ ടിവികെ തിരിച്ചടിച്ചു. തമിഴ്നാട്ടിൽ ലോകോത്തര മോട്ടർ സ്പോർട്സ് സിറ്റി സ്ഥാപിക്കുന്ന സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.
#Vijay #AjithKumar #TVK #DMK #THINCKSHOTS
THINCK SHOTS https://thinck.org/shots






