THINCK
മന്ത്രി റോജി എം. ജോൺ

മന്ത്രി റോജി എം. ജോൺ

‘വർഗീയതയെ വിദ്യാഭ്യാസത്തോട് കൂട്ടിക്കെട്ടരുത്’; മന്ത്രി റോജി എം. ജോൺ

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണത്തിനും വർഗീയ പ്രവണതകൾക്കും എതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുന്നതും വിവേചനം കാണിക്കുന്നതും അധ്യാപനത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ മറന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിഭജന അജൻഡകൾക്ക് ഉപയോഗിക്കരുതെന്നും അക്കാദമിക് സ്വയംഭരണം സംരക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →