THINCK
ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി നിര്യാതയായി

ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി നിര്യാതയായി

ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി നിര്യാതയായി

കോഴിക്കോട് ചാലപ്പുറം ‘ചിത്ര’യിൽ കെ.സി. ഭാരതി (94) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. സാമൂതിരി ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്ന പരേതനായ സി. പ്രഭാകരന്റെ ഭാര്യയാണ്.

മക്കൾ: ഗീത നാരായണൻ, കെ. നർമദ, കെ. സന്ധ്യ, ഗോകുൽ ചന്ദ്രൻ (യു.എസ്.എ), ഡോ. കൃഷ്ണ കിഷോർ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

ആദരാഞ്ജലികൾ.

THINCK SHORTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →