THINCK
ഡോ. റോബിൻ രാധാകൃഷ്ണൻ നാർസിസിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിച്ചു

ഡോ. റോബിൻ രാധാകൃഷ്ണൻ നാർസിസിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിച്ചു

തനിക്ക് നാർസിസിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ഡോ. റോബിൻ രാധാകൃഷ്ണൻ. അത് തിരുത്തുന്നതിനായി തെറാപ്പി ആരംഭിച്ചതായും സ്വയം വിലയിരുത്തലിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകാൻ സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലിക ഇടവേള എടുക്കുകയാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. മാറ്റത്തിന് സമയമെടുക്കുമെന്നും കൂടുതൽ മികച്ച വ്യക്തിയായി മടങ്ങിവരാൻ ശ്രമിക്കുമെന്നും റോബിൻ വ്യക്തമാക്കി.

#RobinRadhakrishnan #MentalHealth #Therapy #SocialMediaBreak #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും