THINCK
അനില ബേബി ജയിലിൽ ഒറ്റയ്ക്ക്

അനില ബേബി ജയിലിൽ ഒറ്റയ്ക്ക്

കാലിഫോർണിയയിൽ രണ്ട് മലയാളി സ്ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കോട്ടയം സ്വദേശിനി അനില ബേബി സാന്താ ക്ലാര കൗണ്ടി ജയിലിലെ അഡ്മിനിസ്ട്രേറ്റീവ് സെഗ്രിഗേഷൻ യൂണിറ്റിൽ കഴിയുന്നതായി റിപ്പോർട്ട്. ഏകദേശം 48 ചതുരശ്ര അടി സെല്ലിൽ ദിവസം 23 മണിക്കൂറോളം ഒറ്റയ്ക്കാണ് കഴിയുന്നത്. കോടതിയിലേക്കും അഭിഭാഷകനെ കാണാനും കർശന സുരക്ഷയിലാണ് കൊണ്ടുപോകുന്നത്. അനിലക്കെതിരെ രണ്ട് ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്;

#AnilaBaby #California #USNews #MurderCase #MalayaliNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും