THINCK
പിറവത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

പിറവത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

പിറവത്ത് സുഹൃത്തിന്റെ അമ്മയോട് ഫോണിൽ അസഭ്യം പറഞ്ഞെന്നാരോപിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ പ്രകാശ് മരിച്ചു. 70 ശതമാനത്തിലധികം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജിഷ്ണുവാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് കേസ്. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്; മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

#Piravom #ArunPrakash #Ernakulam #CrimeNews #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്മഹാരാഷ്ട്രയിൽ കൂട്ടബലാത്സംഗം:

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും