THINCK
വ്യാജമദ്യ ദുരന്തം;

വ്യാജമദ്യ ദുരന്തം;

വ്യാജമദ്യ ദുരന്തം; ഒമ്പതുപേർ മരിച്ചു, മൂന്നുപേർ ഗുരുതരം

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബരാജ് ഗ്രാമത്തിൽ മദ്യം കഴിച്ച ഒമ്പതുപേർ മരിച്ചു. ശനിയാഴ്ച രാത്രി 12ഓളം പേരാണ് മദ്യം കഴിച്ചതിന് പിന്നാലെ ഛർദിയും ഓക്കാനവും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയത്. ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണ്. വ്യാജമദ്യമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യക്കുപ്പികൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →