
വികസന കോൺക്ലേവ്
കോഴിക്കോടിന്റെ ഭാവിക്ക് ‘Future Calicut 360’; വികസന കോൺക്ലേവ് ഇന്ന്
കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘Future Calicut 360’ വികസന കോൺക്ലേവ് സംഘടിപ്പിക്കുന്നു. എംഎൽഎ അഡ്വ. ഫൈസൽ ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ലുലു മാളിൽ സെപ്റ്റംബർ 1ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് പരിപാടി.
കോഴിക്കോടിന്റെ ഭാവി വികസന സാധ്യതകൾ, അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, നഗരവികസനം തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള ആശയങ്ങളും നിർദേശങ്ങളും ഒരേ വേദിയിൽ കൊണ്ടുവരുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം.
‘360° കോഴിക്കോട്’ എന്ന കാഴ്ചപ്പാടോടെ നഗരത്തിന്റെ നാളെയ്ക്കായി പുതിയ വികസന ചർച്ച.
THINCK SHOTS https://thinck.org/shots






