
ഹാരിസ് മുട്ടുന്തല അനുസ്മരണ രക്തദാന ക്യാമ്പ്: പോസ്റ്റർ പ്രകാശനം
ഹാരിസ് മുട്ടുന്തലയുടെ സ്മരണയ്ക്കായി കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) സിറ്റി ഏരിയ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ്. ഒക്ടോബർ 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 മുതൽ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് രക്തദാനം. ചെയർമാൻ ഖലീൽ അടൂർ പോസ്റ്റർ പ്രകാശനം ചെയ്തു. വിവരങ്ങൾക്ക്: 60386875.
KEA City Area will hold a blood donation camp in memory of Harris Muttunthala at Jabriya Central Blood Bank on October 9.
THINCK SHOTS https://thinck.org/shots






